SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.37 PM IST

വിദ്യാനിധി പദ്ധതി ജില്ലാതല ഉദ്‌ഘാടനം

Increase Font Size Decrease Font Size Print Page
v
കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി യുടെ ജില്ലാതല ഉദ്ഘാടനം ബാങ്ക് ഡയറക്ടർ അഡ്വ ജി ലാലു വിദ്യാർത്ഥി ക്ക് പാസ്ബുക്ക് നൽകി നിർവഹിക്കുന്നു

കൊല്ലം : കുട്ടികളിൽ സമ്പദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് അത് വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതി യുടെ ജില്ലാതല ഉദ്‌ഘാടനം കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു നിർവഹിച്ചു.12 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രവി, ഏരിയ മാനേജർ കൃഷ്ണകുമാർ, സീനിയർ മാനേജർ കെ. വി. സ്മിത, മാനേജർ എം. വേണുഗോപാൽ, രാജഗോപാൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY