SignIn
Kerala Kaumudi Online
Sunday, 18 October 2026 11.10 PM IST

വാതിൽപ്പടി സേവനം കർശനമാക്കും

kseb

തിരുവനന്തപുരം: വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് അനായാസം ലഭിക്കുന്നതിന് വാതിൽപ്പടി സേവനം ആഗസ്റ്റ് മുതൽ സംസ്ഥാനം മുഴുവൻ കർശനമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന് ജനപ്രതിനിധികളുടെ മേൽനോട്ടം വേണം. കോഴിക്കോട്ടെ കൂമ്പാറ വൈദ്യുതി സെക്‌ഷൻ ഒാഫീസ് നിർമ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA