നാസി കാലത്ത് ഒളിപ്പിച്ചിരിക്കുന്ന 10 ടണ്‍ നിധി കുഴിച്ചെടുക്കാന്‍ നിധി വേട്ടക്കാര്‍ക്ക് അനുമതി. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്നുള്ള പോളണ്ടിലെ ഒരു കൊട്ടാരത്തിന്റെ മൈതാനത്താണ് നിധി ഉള്ളതായി കരുതുന്നത്. അതില്‍ ദശലക്ഷക്കണക്കിന് പൗണ്ട് പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടാവാമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കാണാം,
കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |