SignIn
Kerala Kaumudi Online
Monday, 05 October 2026 12.19 AM IST

'സി ഐ ടി യു കൊടിമരത്തിൽ കോൺഗ്രസിന്റെ കൊടി കെട്ടിയിരിക്കുന്നു, എന്താല്ലേ!', ഭായിമാരെ ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് സി പി എം നേതാവ്

bharat-jodo-yatra

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലെത്തിയിരിക്കുകയാണ്. ഇതിനിടെ സി ഐ ടി യുവിന്റെ കൊടുമരത്തിൽ കോൺഗ്രസിന്റെ കൊടി കെട്ടിയതിനെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺ കുമാർ.

ഫേസ്ബുക്കിൽ കൊടിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അരുൺ കുമാറിന്റെ പരിഹാസം. 'ഭായിമാരെ എൽപ്പിച്ചാൽ ഇങ്ങനെയിരിക്കും........ജോഡോ യാത്രയ്ക്ക് കൊടികെട്ടാൻ ഏൽപ്പിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ സി ഐ ടി യു കൊടിമരത്തിൽ കോൺഗ്രസിന്റെ കൊടി കെട്ടിയിരിക്കുന്നു..... എന്താല്ലേ!'- എന്ന അടുക്കുറിപ്പോടെയാണ് അരുൺകുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, BHARAT JODO YATRA, CITU, ADV KS ARUN KUMAR, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA