അങ്കമാലി: കാലടി മുത്തപ്പൻതറ പരേതരായ എം.എ .ഭരതൻ മാഷിന്റേയും ഗോമതിയുടേയും മകൻ അഡ്വ..എം.ബി. മോഹൻ (63) നിര്യാതനായി. ഭാര്യ :കൊല്ലം മയ്യനാട് ശ്രീവിലാസത്തിൽ ( കൊച്ചഴികം )പരേതരായ ധർമ്മപാലന്റെയും സരളയുടെയും മകൾ ബിന്ദു മോഹൻ .മക്കൾ: കൃഷ്ണ മോഹൻ, അദ്വൈത് മോഹൻ . സംസ്‌കാരം ഇന്ന് 3മണിക്ക് കാലടി ഒക്കൽ എസ്. എൻ. ഡി. പി ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |