പത്തനംതിട്ട : ജില്ലാ വോളിബാൾ അസോസിയേഷൻ ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 3, 4 തീയതികളിൽ നടക്കും. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ച കളിക്കാർക്ക് പങ്കെടുക്കാം. ടീമുകൾ 30ന് മുൻപ് രജിസ്റ്റർ ചെയ്യണം.
2009 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികൾ ജില്ലാ മിനി വോളിബാൾ ടീമിലേക്ക് തിരഞ്ഞെടുക്കുവാനുള്ള സെലക്ഷൻ ട്രയൽസിന് ഡിസംബർ 4 ന് 3 മണിക്ക് കടമ്മനിട്ട ഹൈസ്കൂൾ സ്റ്റേഡിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447248785
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |