ഓച്ചിറ: ക്ലാപ്പന വരവിള വട്ടത്തിമീനത്തതിൽ അരവിന്ദാക്ഷൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ഗീത, അനീഷ് (ഗവ. എച്ച്.എസ്.എസ്, വള്ളിക്കീഴ്). മരുമക്കൾ: രാജേഷ്, സൗമ്യ (കെ.എസ്.എഫ്.ഇ, കരുനാഗപ്പള്ളി). സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |