SignIn
Kerala Kaumudi Online
Saturday, 20 April 2024 1.36 AM IST

മുൻ തിര.കമ്മിഷണർ എൻ മോഹൻദാസ് അന്തരിച്ചു

mohandas

കൽപ്പറ്റ: സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ മോഹൻദാസ് (73 ) അന്തരിച്ചു.തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വസതിയായ വയനാട്ടിലെ ഇരുളം ഗീതാ ഗാർഡൻസിൽ .

ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാന്നുക്കുട്ടന്റെയും നളിനിയുടെയും മകനാണ്. ഏറെ നാളായി വയനാട്ടിലാണ് താമസം. ജില്ലാ ജഡ്ജി , സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ, പൊലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർമായി പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറുന്നതിനു മുമ്പ് ആറ്റിങ്ങൽ ,തിരുവനന്തപുരം കോടതികളിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു. ഭാര്യ : സുഷമ മോഹൻദാസ്. മക്കൾ: മനു മോഹൻദാസ് ,നിനു മോഹൻദാസ്.. മരുമക്കൾ : ഇന്ദു മനു , സേതു നിനു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.