SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.13 AM IST

സി.കെ.ദാസൻ

obit

ചേർത്തല: റിട്ട. പ്രഥമാദ്ധ്യാപകൻ തുറവൂർ ചോഴിയപ്പള്ളിൽ വീട്ടിൽ (കൊച്ചി കടവന്ത്ര ശാന്തി പാവന അപ്പാർട്ട്‌മെന്റ് ) സി.കെ.ദാസൻ (90)നിര്യാതനായി.
തൈക്കാട്ടുശേരി ഗവ യു.പി സ്‌കൂൾ മുൻ പ്രഥമാദ്ധ്യാപകൻ, തുറവൂർ ഗവ. വെസ്റ്റ് യു.പി സ്‌കൂൾ മുൻ അദ്ധ്യാപകനുമായിരുന്നു. ദീർഘകാലം എസ്.എൻ. ഡി.പി യോഗം പട്ടണക്കാട് 485ാം നമ്പർ ശാഖയോഗം പ്രസിഡന്റുമായിരുന്നു.
ഭാര്യ:പങ്കജവല്ലി. മക്കൾ:സി.ഷൈൻദാസ് (ഇൻകം ടാക്സ് എറണാകുളം),സി.ഷാ ദാസ് (സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടർ,തിരുവനന്തപുരം) മരുമക്കൾ: സഞ്ജു ഷൈൻദാസ്,അഡ്വ.ശ്രീജ ഷാദാസ്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY