SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.52 AM IST

വിശ്വംഭരൻ

photo

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 8ാം വാർഡ് രാമാട്ടുചിറവീട്ടിൽ വിശ്വംഭരൻ (88)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ:സരസ്വതി. മക്കൾ:ഉണ്ണികൃഷ്ണൻ,സദാശിവൻ,ഹരിദാസ്,അരവിന്ദാക്ഷൻ.
മരുമക്കൾ:കുമാരി,മിനി,ലേഖ,രജനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY