
തൊടുപുഴ. കാരിക്കോട് പള്ളിപ്പാട്ട് പരേതനായ പി പി വർഗീസിന്റെ ( റിട്ടേർഡ് തഹസിൽദാർ ) ഭാര്യ പെണ്ണമ്മ വി ഐ (റിട്ട.ടീച്ചർ -85 ) നിര്യാതയായി.. സംസ്കാരം വെള്ളിയാഴ്ചരാവിലെ 10 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.മക്കൾ: ബിജി,, ബേണി. മരുമക്കൾ:വിജോ തോമസ് (ഇരുമ്പൻ), ലിജി (ചേന്നപ്പിള്ളിൽ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |