SignIn
Kerala Kaumudi Online
Thursday, 18 June 2026 1.11 PM IST

പത്മകുമാരി

തൊടുപുഴ: ഇടവെട്ടി പാങ്കാവിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ പത്മകുമാരി (വിജയമ്മ- 72) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: അനൂപ് പാങ്കാവിൽ (ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ), പി. ദിലീപ്. മരുമക്കൾ: നിഷ, സിന്ധു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY