SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.05 PM IST

ജോർജ്ജ് പൗലോസ്

obit-george
ജോർജ്ജ് പൗലോസ്

വഴിത്തല: കോലടി തരണിയിൽ ജോർജ്ജ് പൗലോസ് (ബേബി- 77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോലടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി കിഴക്കേ അറയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രസി ജോണി, സിനി റോയി, സിസി ജയ്സൺ, സാബിൻ ജോർജ്, ബിബിൻ ജോർജ്. മരുമക്കൾ: ജോണി തെക്കേകുളത്തിങ്കൽ, റോയ് പൂന്താനത്ത് ജയ്സൺ തടത്തിൽ, ജെസിൽ അണിയനംകുന്നേൽ, ലിജി താഴത്തൂട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY