
കേരളപുരം: മണ്ഡലം ജംഗ്ഷൻ മംഗലത്ത് പടിഞ്ഞാറ്റതിൽ കൊച്ചുകുട്ടൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിൽകുമാർ, അജയകുമാർ, അജിത. മരുമക്കൾ: അമൃത, രേവതി, പ്രമോദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
