തിരുവല്ല : കുറ്റൂർ കാർത്തിക കെ.എൻ മുരളീധരൻപിള്ള (65) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ പിള്ള. മക്കൾ: കൃഷ്‌ണ മുരളി, കൃപ മുരളി (ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |