
പള്ളുരുത്തി: ചെല്ലാനം മാളികപ്പറമ്പ് കിഴക്കുവശം ഊട്ടുപറമ്പിൽ പരേതനായ ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ (68) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബീന, എബിൻ, പ്രവീൺ. മരുമക്കൾ: രാജു, ഡിസി. സംസ്കാരം ഇന്ന് 9ന് തെക്കെ ചെല്ലാനം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |