SignIn
Kerala Kaumudi Online
Monday, 25 May 2026 2.42 PM IST

ബംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ, കുതിച്ചുയർന്ന് പദ്ധതി ചെലവ്, 34.5 ശതമാനം വർദ്ധിച്ചു

nh

ബംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ നിർമ്മാണം വീണ്ടും കാലതാമസത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിലുണ്ടായ വീഴ്ച മൂലം ചെലവ് കുത്തനെ ഉയർന്നതും ആശങ്കയാകുന്നുണ്ട്. പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം എക്സ്പ്രസ് വേയുടെ ആകെ ചെലവ് ആദ്യം കണക്കാക്കിയ 7,811 കോടി രൂപയിൽ നിന്ന് 10,507 കോടിയായി. ഏകദേശം 34.5 ശതമാനത്തിന്റെ വർദ്ധനവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, EXPRESSWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM