SignIn
Kerala Kaumudi Online
Friday, 26 June 2026 5.26 AM IST

അന്നക്കുട്ടി

annakutty74

വാഴക്കുളം: കദളിക്കാട് കൊച്ചാനിചുവട്ടിൽ കെ.പി ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോൺ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈജൻ, സി. ലീന​,​ റെന്നി, സുനിൽ, സിജോ. മരുമക്കൾ: മിനി, ബിജു, സിന്ധു, ബിസ്മി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY