തൊടുപുഴ: ഇടവെട്ടി പാങ്കാവിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ പത്മകുമാരി (വിജയമ്മ- 72) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: അനൂപ് പാങ്കാവിൽ (ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ), പി. ദിലീപ്. മരുമക്കൾ: നിഷ, സിന്ധു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |