SignIn
Kerala Kaumudi Online
Saturday, 17 October 2026 5.32 PM IST

അന്നമ്മ ജേക്കബ്

annamma-jacob

കൊട്ടാര​ക്കര: ലോവർ കരിക്കം ഏദൻ നഗർ കാമ്പിയിൽ വീട്ടിൽ പരേ​തനായ കെ.ജേക്കബ്കു​ട്ടിയുടെ (റിട്ട.സെയിൽ ടാക്‌സ് ഉ​ദ്യോ​ഗ​സ്ഥൻ) ഭാര്യ അന്നമ്മ ജേക്കബ് (77, റി​ട്ട.അദ്ധ്യാപിക, കോട്ടപ്പുറം മാർ ബസേലിയോസ് സ്‌കൂൾ) നിര്യാതയാ​യി. സംസ്‌കാരം പി​ന്നീ​ട്. മക്കൾ: ആൻസി സാംസൺ (യു.കെ), ജിജോ കാമ്പിയിൽ ജേക്കബ് (യു.എസ്.എ). മരുമക്കൾ: സാംസൺ ജോയി (യു.കെ), ബിലീന ജിജോ (യു.എസ്.എ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY