
ചവറ: തെക്കുംഭാഗം നടുവത്തുചേരി ഉമ്മരി തെക്കതിൽ വീട്ടിൽ (കുന്നിക്കോട്ട് പടിഞ്ഞാറ്റതിൽ) സദാശിവൻ പിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ പിള്ള. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, സതിദേവി, മായദേവി. മരുമക്കൾ: വസന്തകുമാരി, പരേതനായ ശിവദാസൻ പിള്ള, ഹരികുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
