SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.07 AM IST

അഗസ്റ്റിൻ ആന്റണി

agstin-

കൊല്ലം: കാവനാട് വിക്ടർ ഹൗസിൽ അഗസ്റ്റിൻ ആന്റണി (69, എ.ടി.ബാബു) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി.ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി അഗസ്റ്റിൻ. മക്കൾ: അനില അലൻ, ജാക്ക്വിലിൻ ഫ്രാൻസിസ്, പരേതനായ വിക്ടർ അഗസ്റ്റിൻ. മരുമക്കൾ: ഡോ.അലൻ ശിഖാമണി (മെഡിക്കൽ കോളേജ് ആലപ്പുഴ), ഡോ.ബാബു ഫ്രാൻസിസ് (ട്രാവൻകൂർ മെഡിസിറ്റി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY