
മണിമല : വള്ളംചിറ മണ്ണുവയലിൽ പരേതനായ ഹസ്സൻ റാവുത്തറിന്റെ ഭാര്യ സാറാ ബീവി (93) നിര്യാതയായി. മക്കൾ : ബഷീർ ( റിട്ട.പ്രിൻസിപ്പൽ, കോഴിക്കോട്), സെയിനബ (കോട്ടയം), സലിം (ബിസിനസ്, കാഞ്ഞിരപ്പള്ളി), സീനത്ത്, (ഇടയിരിക്കപ്പുഴ), അഡ്വ.എം.എ ഷാജി (അഡ്വ.പൊൻകുന്നം), മീന (ചുങ്കപ്പാറ), സജി ഹസ്സൻ (അബുദാബി), മുജീബ് (യു.എ.ഇ), മുംതാസ് (ഈരാറ്റുപേട്ട), പരേതനായ കബീർ. മരുമക്കൾ : സഫിയ (റിട്ട.പ്രിൻസിപ്പൽ കോഴിക്കോട്), നാദിയ (എഴുമറ്റൂർ ), ഷംല (റിട്ട.എക്‌സി.എൻജിനിയർ ജലസേചന വകുപ്പ്), അമീന (കാഞ്ഞിരപ്പള്ള ), ഷീബ (നേഴ്‌സ്, ഗവ.ഹോസ്പിറ്റൽ മല്ലപ്പള്ളി), ബഷീർ (ചുങ്കപ്പാറ), റിഫാഹി (ഇരാറ്റുപേട്ട), പരേതരായ റഹിമാൻ (കുമിളി), ഷാഹുൽ (കങ്ങഴ). കബറടക്കം ഇന്ന് രാവിലെ 11.30 ന് കോട്ടാങ്ങൽ ജമാ മസ്ജിദിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
