SignIn
Kerala Kaumudi Online
Friday, 29 May 2026 12.26 AM IST

രാജീവ് വി.നായർ 

rajeev

മിസിസാഗ (ടൊറോന്റോ)/ കോട്ടയം: കോട്ടയം വെള്ളൂർ കൊച്ചുപുരയ്ക്കൽ രാജീവ് വി.നായർ (62) ടൊറോന്റോ മിസിസാഗായിൽ നിര്യാതനായി. ഭാര്യ : ദേവി നായർ കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം. മകൻ : രോഹിത്. മരുമകൾ : രുചി. സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു. ശനിയാഴ്ച വൈകിട്ട് 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി ആൻഡ് ക്രമിറ്റോറിയം (737 ഡുണ്ടാസ് ടി.സ്ട്രീറ്റ് ഈസ്റ്റ് മിസിസാഗ ഓൺ എൽ 4 വൈ 2 ബി ഫൈവ്)ൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഞായറാഴ്ച രാവിലെ 9.30 നും 11.30നും ഇടയിൽ സംസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY