SignIn
Kerala Kaumudi Online
Monday, 12 October 2026 11.03 PM IST

അബ്ദുൾ നിസ്സാർ

08-sob-abdul-nissar
അബ്ദുൾ നിസ്സാർ

പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി തടത്തിൽ വീട്ടിൽ പരേതരായ അബ്ദുൾ ഖാദറിന്റെയും ആമിനാ ബീവിയുടെയും മകൻ അബ്ദുൾ നിസ്സാർ (തമ്പി-48) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പത്തനംതിട്ട ജും ആ മസ്ജിദിൽ. ഭാര്യ: ലൈല നിസ്സാർ പെരുനാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീസിയ നിസ്സാർ (കുവൈറ്റ്), ആഷിനാ നിസ്സാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY