SignIn
Kerala Kaumudi Online
Monday, 21 September 2026 4.31 PM IST

അഖിൽ പീതാംബരൻ

03-sob-akhil-peethambaran
അഖിൽ പീതാംബരൻ

ചെങ്ങന്നൂർ - തിങ്കളാമുറ്റം: അഖിൽഭവനത്തിൽ പീതാംബരന്റെയും ഓമന പീതാംബരന്റെയും മകൻ ഷാർജയിൽ നിര്യാതനായ അഖിൽ പീതാംബരന്റെ സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. യൂത്ത് കോൺഗ്രസ് പുലിയൂർ മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. സഹോദരി: അശ്വതി. സഹോദരി ഭർത്താവ്: അനു മാവേലിക്കര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY