SignIn
Kerala Kaumudi Online
Saturday, 12 September 2026 11.42 AM IST

ഇന്ദിര അമ്മ

ss

നെടുമങ്ങാട്: ഇരിഞ്ചയം ശാന്താ നിലയത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ഇന്ദിര അമ്മ(94) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പുഷ്പകുമാരി, ബേബി സരോജം, ചന്ദ്രമോഹനൻ നായർ. മരുമക്കൾ: ശ്രീകുമാരൻ നായർ, പരേതനായ ധരണീന്ദ്രൻ നായർ, ശശികുമാരൻ നായർ, നന്ദിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY