SignIn
Kerala Kaumudi Online
Sunday, 20 September 2026 8.56 PM IST

 ഏലിയാമ്മ

obit-ealiyamma

കരിങ്കുന്നം: വാലുചിറ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. ചങ്ങനാശ്ശേരി കന്നനംകളം കുടുംബാംഗമാണ്. മക്കൾ: ജെസി (ജെ.പി.എച്ച്.എൻ, തിരൂർ), ജെനീഷ്.വി.ജെ (മംഗളം, തൊടുപുഴ), സുനി, ശ്രുതി. മരുമക്കൾ: പരേതനായ ജോൺസൺ (കോട്ടയം), സജിമോൾ (കോട്ടയം), പ്രജീഷ് (പാലക്കാട്), വിപിൻ (കോഴിക്കോട്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY