SignIn
Kerala Kaumudi Online
Sunday, 14 June 2026 2.15 AM IST

എ.എൻ.സെമന്തഭദ്രൻ

photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡ് കരിക്കാട് ഭക്തിവിലാസത്തിൽ എ.എൻ.സെമന്തഭദ്രൻ (72)
നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ധനലക്ഷ്മി ബാങ്ക് മുൻ മാനേജരാണ്.ഭാര്യ:അമൃതാഭായി.മക്കൾ:അരുൺ ഭദ്രൻ,അപർണ.മരുമക്കൾ:രഞ്ജു,സജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY