SignIn
Kerala Kaumudi Online
Sunday, 14 June 2026 2.14 AM IST

അഖിൽദേവ്

akhidev

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് തോട്ടുചിറയിൽ സേതു,​നോജ ദമ്പതികളുടെ മകൻ അഖിൽദേവ് (21)നിര്യാതനായി. രക്താർബുദം ബാധിച്ച് ഒരു വർഷത്തോളമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: അപർണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY