SignIn
Kerala Kaumudi Online
Thursday, 04 June 2026 3.28 AM IST

ആർ.തങ്കപ്പൻ

04-sob-r-thankappan
ആർ തങ്കപ്പൻ

മലയാല​പ്പുഴ: വടക്കേ ഹൗസിൽ (ചായ്ക്കാരം പ​റമ്പിൽ) ആർ തങ്കപ്പൻ (92. റിട്ട. അദ്ധ്യാപകൻ, ജെ എം പി എച്ച് എസ് മലയാലപ്പു​ഴ) നി​ര്യാ​ത​നായി . സംസ്‌കാരം പിന്നീട്. ഭാര്യ :തങ്കമണി തങ്കപ്പൻ(മുൻ ഗ്രാമ പഞ്ചായത്തം​ഗം ) സി പി എ​മ്മിന്റെ ആദ്യകാലനേതാവാണ്. ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തി​ച്ചു. അടിയന്തരാവസ്ഥ കാലത്ത് ആറ് മാസത്തില​ധികം ജയിൽവാസം അനുഭവിച്ചു. കെ പി ടി യു, കെ എസ് ടി എ സംഘടനകളുടെ ഭാരവാഹി ആയിരുന്നു. മക്കൾ : സുർജിത് തങ്കൻ (സോയിൽ കൺസർവേഷൻ ഓഫീസ് പത്തനംതിട്ട), സീമ (വടക്കേമുറി ഫിനാൻസ് പ്ലാ​ങ്കമൺ) മരുമക്കൾ: മഞ്ചു ചന്ദ്രൻ .( സെവന്റ്ത് ഡേ സ്​കൂൾ, യൂണിവേഴ്‌​സൽ കോളേജ് പത്തനംതിട്ട), സുനിൽകുമാർ എസ് (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റാന്നി )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY