
മാടപ്പള്ളി : മാമ്മൂട് തൈതോട്ടത്തിൽ ഭാര്യ ഏലിയാമ്മ പുന്നൻ (89) നിര്യാതയായി. മറ്റത്തിൽ കുടുബാംഗം. മക്കൾ : മോളിക്കുട്ടി, പൊന്നമ്മ. മരുമക്കൾ : തോമസ് എബ്രഹാം (സി.പി.എം മാടപ്പള്ളി എൽ.സി അംഗം), സാബു മാത്യു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് മുണ്ടുകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |