
അഞ്ചാലുംമൂട്: മുരിങ്ങമൂട് മണലുവിള വീട്ടിൽ പരേതരായ രാഘവപ്പണിക്കരുടെയും മീനാക്ഷിയുടെയും മകൻ ആർ.ചിദംബരൻ (80) നിര്യാതനായി. ഭാര്യ: എസ്.ഉഷ. സഹോദരങ്ങൾ: പരേതയായ ശിവാനി, പരേതനായ ശിവാനന്ദൻ, പ്രൊഫ. ഡോ. സുന്ദരേശൻ, വസന്ത, ശൈലജ. സഞ്ചയനം 9ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |