SignIn
Kerala Kaumudi Online
Sunday, 07 June 2026 1.11 AM IST

കെ.പുരുഷോത്തമൻ

jkljkl

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗുരുഭവനത്തിൽ കെ. പുരുഷോത്തമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കാപ്പിൽ കിഴക്ക് എൻ.എൻ.എം യു.പി സ്കൂളിന് സമീപത്തെ മകന്റെ വീട്ടുവളപ്പിൽ. കാപ്പിൽ കിഴക്ക് 1657 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം കൺവീനർ,​ തുമ്പള്ളിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തമ്മ. മക്കൾ: സുനിത,​ സുനിൽകുമാർ,​ സുജിത്ത്. മരുമക്കൾ: ബൈജു,​ പ്രീത,​ ആതിര.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY