
ഗോളാരവം.... ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ആവേശത്തിന്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളജിൽ നടത്തിയ ഫുട്‌സാലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അർജന്റീന,ബ്രസീൽ,പോർച്ചുഗൽ ടീമുകളുടെ ജഴ്സിയണിഞ്ഞ് നടത്തിയ ആഘോഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |