
തിരുവനന്തപുരം: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നഗരത്തിൽ രണ്ടുപേർ അറസ്റ്റിലായി. നാലാഞ്ചിറ സ്വദേശിയുടെ രണ്ടരലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പന്തളം സ്വദേശി മുഹമ്മദ് അനസിനെ (19) മണ്ണന്തല പൊലീസും കാട്ടായിക്കോണം സ്വദേശിയുടെ ബൈക്ക് തമ്പാനൂരിൽ നിന്ന് മോഷ്ടിച്ച കേസിൽ പൂവച്ചൽ സ്വദേശി അനന്ദുവിനെ (18) തമ്പാനൂർ പൊലീസുമാണ് അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |