SignIn
Kerala Kaumudi Online
Sunday, 27 September 2026 9.47 PM IST

ക്വാർട്ടേഴ്‌സിലെ പാർക്കിംഗ് ഏരിയയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

case-diary-

തിരുവനന്തപുരം : പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. രാത്രി 7.30ഓടെയാണ് . പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY