SignIn
Kerala Kaumudi Online
Thursday, 05 November 2026 8.04 AM IST

കോഴിക്കോട്ട് 14കാരന്  നേരെ  ലൈംഗികാതിക്രമം; വളയം  സ്വദേശി അറസ്റ്റിൽ

boy
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നാദാപുരത്ത് 14കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാൾ അറസ്റ്റിൽ. വളയം സ്വദേശി മജീദാണ് അറസ്റ്റിലായത്. സംഭവത്തിൽ ആറുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടി സ്കൂളിൽ പോകാൻ മടികാണിച്ചതിനെത്തുടർന്ന് സംശയം തോന്നി ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ബന്ധുക്കൾ പൊലീസ് പരാതി നൽകുകയായിരുന്നു.

English Summary

A man named Majid from Valayam has been arrested for allegedly sexually assaulting a 14-year-old boy in Nadapuram, Kozhikode. Police had registered a case against six people, five of whom were arrested earlier. The incident came to light after the boy's relatives became suspicious when he hesitated to go to school.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NADAPURAM SEXUAL ASSAULT CASE, KOZHIKODE CRIME NEWS, 14 YEAR OLD BOY, MAJID ARRESTED, VALAYAM POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY