SignIn
Kerala Kaumudi Online
Monday, 05 October 2026 5.04 AM IST

മലപ്പുറത്ത് മക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്; 8.85 ലക്ഷം രൂപ പിഴ

READ ENGLISH VERSION

pocso

മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി പീഡിപ്പിച്ചത്.

2021 - 22 കാലഘട്ടത്തിലാണ് പീഡനം നടന്നത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്.പന്ത്രണ്ടുകാരിയെ വീടിനകത്തുവച്ചും പുറത്തുവച്ചും സ്ഥിരമായി പീഡിപ്പിച്ചിരുന്നു. പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ അമ്മയെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY