SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.44 PM IST

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒഴിവ്

career

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപും ജില്ലാ മിഷന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട്‌സ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. തൊഴിലുറപ്പ് പദ്ധതിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുള്ള സി.എകാര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20 വൈകിട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പേരൂര്‍ക്കട ഡി.എന്‍.പി-114ല്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 0471- 2360122, ടോള്‍ഫ്രീ നമ്പര്‍: 1800 425 4373. ഇ-മെയില്‍: nregatvm@yahoo.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER, JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+