
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിക്കുന്നു.
2026- 27 അദ്ധ്യായന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാകും ഗസ്റ്റ് അദ്ധ്യപകരെ നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് ആറ് തിങ്കളാഴ്‌ച 12 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |