
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ക്ലർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിൽ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ, സബോർഡിനേറ്റ് സർവീസിൽ സമാന തസ്‌തികയിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
യോഗ്യരായ ജീവനക്കാർ ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻഒസി, ഫോം.144 എന്നിവ സഹിതമുള്ള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ ജൂലായ് 22നകം അയക്കണം. വിലാസം: സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി പി.ഒ- 695 034.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |