
തിരുവനന്തപുരം: വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 2026- 27 അദ്ധ്യയന വർഷത്തിലേക്ക് ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 (വെള്ളിയാഴ്ച ) രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |