
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാo. മേയ് 20 ആണ് അവസാന തിയതി. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബിരുദധാരികൾക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാഫീസ്. വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152 ഇ മെയിൽ: ijtrivandrum@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |