SignIn
Kerala Kaumudi Online
Thursday, 17 September 2026 2.13 AM IST

ഗാസയിൽ കെട്ടിടം തകർന്ന് 21 മരണം

ss

ടെൽ അവീവ്: ഗാസയിൽ ആറുനില കെട്ടിടം തകർന്ന് 11 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം. അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. 25 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നോടെ ഗാസ സിറ്റിയിലെ താൽ അൽ ഹവയിലായിരുന്നു സംഭവം. ഇസ്രയേൽ വ്യോമാക്രമണത്തിൽ കെട്ടിടത്തിന് ഗുരുതര നാശനഷ്ടം സംഭവിച്ചിരുന്നു. പോകാൻ മറ്റിടമില്ലാത്തതിനാൽ 10 ലേറെ കുടുംബങ്ങൾ കെട്ടിടത്തിൽ തന്നെ തുടരുകയായിരുന്നു. തകർച്ചയുടെ വക്കിലുള്ള രണ്ടായിരത്തിലേറെ ബഹുനില ജനവാസ കെട്ടിടങ്ങൾ ഗാസയിലുണ്ടെന്നാണ് കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA