SignIn
Kerala Kaumudi Online
Saturday, 22 August 2026 1.57 PM IST

ചങ്ങനാശേരി എ.സി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

bike-accident

കോട്ടയം: ചങ്ങനാശേരി എ.സി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മേപ്രാൽ സ്വദേശികളായ എബിൻ പി ഡേവിഡ് ജോൺ (30) , സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവർ മരണപ്പെട്ടു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

English Summary

Two Mepral natives, Ebin P David John (30) and Sachin Raju (28), died after their bike collided with a lorry on the Alappuzha-Changanassery AC Road in Kottayam. The tragic accident occurred around 1 AM today, with both youths succumbing to their injuries at the scene.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANGANASSERY AC ROAD ACCIDENT, CHANGANASSERY BIKE ACCIDENT, KERALA ROAD ACCIDENT, TWO YOUTHS KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA