SignIn
Kerala Kaumudi Online
Thursday, 10 September 2026 3.10 PM IST

കുഫോസ് എം.എസ്എസി ട്രയൽ അലോട്ട്‌മെന്റ്

cusat

കൊച്ചി: കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ എം.എസ് സി കോഴ്‌സുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് 16 മുതൽ 26 വരെ നടക്കും. കുഫോസ് വെബ് സെറ്റിലൂടെയാണ് ട്രയൽ അലോട്ട്‌മെന്റ് നടത്തുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓപ്ഷൻ 26 നുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA