SignIn
Kerala Kaumudi Online
Saturday, 03 October 2026 7.34 PM IST

കുസാറ്റ് ദുരന്തം: ചികിത്സയിൽ ഏഴുപേർ മാത്രം

cusat-accident

കൊച്ചി: കുസാറ്റിൽ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയായ സംഭവത്തിൽ ഇനി ചികിത്സയിലുള്ളത് 7പേർ മാത്രം. 4പേർ ഐ.സി.യുവിലാണ്. ഒരാൾ കളമശേരി മെഡിക്കൽ കോളേജിലും 2പേർ ആസ്റ്റർ മെഡ്‌സിറ്റിയിലും മറ്റൊരാൾ ഇടപ്പള്ളി കിൻഡർ ആശുപത്രിയിലും.

3 പേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഒരാൾ രാജഗിരി ആശുപത്രിയിലും ഒരാൾ കിൻഡറിലും കളമശേരി മെഡിക്കൽ കോളേജിൽ ഒരാൾ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA