SignIn
Kerala Kaumudi Online
Thursday, 10 September 2026 3.10 PM IST

കെ.കുമാരദാസ് നിര്യാതനായി

kovalam

തിരുവനന്തപുരം: കേരളകൗമുദിയിലും തുടർന്ന് ഫ്ലാഷിലും ദീർഘകാലം ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്ന കുന്നുകുഴി ആർ.സി ജംഗ്ഷൻ ശ്രീ വിനായകത്തിൽ കെ. കുമാരദാസ് (58) നിര്യാതനായി. ഭാര്യ: വിജയശ്രീ (ചീഫ് മാനേജർ, എസ്.ബി.ഐ ബംഗളൂരു). മകൾ :ദേവി കെ. ദാസ് (വിദ്യാർത്ഥിനി, ബംഗളൂരു). സംസ്കാരം ഇന്നലെ രാവിലെ കോവളം നെടുമം ശ്രീപത്മം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA