SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

ഉമാ തോമസ് വീക്ഷണം ഡയറക്ടർ ബോർഡിൽ

uma-thomas

തിരുവനന്തപുരം: വീക്ഷണം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഉമാ തോമസ് എം.എൽ.എ, കെ.പ്രമോദ് , ഡോ.എം.സി.ദിലീപ് കുമാർ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. വീക്ഷണം മനേജിംഗ് ഡയറക്ടറായിരുന്നു അന്തരിച്ച പി.ടി.തോമസ്. കെ.പി.സി സി മുൻ മെമ്പറും കണ്ണൂരിലെ മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ ചെയർമാനുമാണ് പ്രമോദ്. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറാണ് ദിലീപ്‌കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA